ഈ ബ്ലോഗ് ഉണ്ടാക്കിയിട്ട് കുറച്ച് ആഴ്ചകളായി, പക്ഷേ എഴുതിത്തുടങ്ങാന്‍ സമയം കിട്ടിയില്ല.
സമയം കിട്ടിയില്ല എന്നത് തീര്‍ത്തും ശരിയല്ല, എന്താണ‍് ഇവിടെ എഴുതേണ്ടത് എന്നതായിരുന്നു
കൂടുതല്‍ പ്രശ്നം. ഞാനിതുവരെ മുഴുവനായി ഒരു മലയാളം ബ്ലോഗ് പോസ്റ്റ് എഴുതിയിട്ടില്ല.
എന്റെ ഇംഗ്ലീഷ് ബ്ലോഗില്‍ ടെക‍്നിക്കല്‍ കാര്യങ്ങള്‍ മാത്രമേ എഴുതാറുള്ളു. ഇവിടെ എനിക്ക്
കൂടുതല്‍ ഉറക്കെ ചിന്തിക്കാനും, കുറച്ച് കൂടി വ്യക്തിപരമായ അപിപ്രായങ്ങളും ചിന്തകളും
ഇവിടെ എഴുതാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.